¡Sorpréndeme!

മോദിക്ക് നാട്ടില്‍ അഗ്നിപരീക്ഷ | Oneindia Malayalam

2019-03-20 3,165 Dailymotion

After ‘Betrayal’, Gujarat’s Karadiya Rajputs Vow to Teach BJP a Lesson in Polls
ഗുജറാത്തില്‍ ഇത്തവണ പൊതുതിരഞ്ഞെടുപ്പ് ബിജെപിക്ക് അഗ്നിപരീക്ഷയാകുമെന്ന് റിപ്പോര്‍ട്ട്. ബിജെപിയെ എന്തുവില കൊടുത്തും പരാജയപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയിരിക്കുകയാണ് കരാദിയ രജപുത്ര വിഭാഗം. സൗരാഷ്ട്രയില്‍ വലിയ വോട്ട് ബാങ്കായ ഈ സമുദായത്തെ ബിജെപി വഞ്ചിച്ചുവെന്നാണ് അരുടെ ആരോപണം.